സ്കോർബോർഡിലെ 3-1 എന്ന കണക്കുകൾ കളി ഓസ്ട്രിയക്ക് തികച്ചും എളുപ്പമായിരുന്നുവെന്ന് തോന്നിപ്പിക്കുമെങ്കിലും, കളം നിറഞ്ഞുകളിച്ച ജോർദാന്റെ അപ്രതീക്ഷിത പ്രതിരോധത്തെ കഠിനാധ്വാനം ചെയ്ത് മറികടന്നാണ് ഓസ്ട്രിയ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ൻ വിജയത്തോടെ ആരംഭിച്ചത്. മത്സരത്തിന്റെ ഒന്നാം പകുതിയിൽ റൊമാനോ സ്മിഡിന്റെ തകർപ്പൻ ലോങ് …
Tag:

