ചെന്നൈ: ഐ.പി.എൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറിയ തൻറെ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ വിടുക എന്നത് കരിയറിലെ വലിയൊരു റിസ്കായിരുന്നുവെന്ന് തുറന്നുപറഞ്ഞ സഞ്ജു, ചെന്നൈയിലെത്തിയശേഷം തുടക്കത്തിലെ …
#BreakingNewsSports
-
-
WORLD CUP 26Sports
സ്പെയിനിന്റെ കിരീടാഘോഷം തടസപ്പെടുത്തി ഡോണൾഡ് ട്രംപ്; മാറി നിൽക്കാൻ ആവശ്യപ്പെട്ട് റോഡ്രി, ഒടുവിൽ കൈപിടിച്ച് മാറ്റി ഇൻഫാന്റിനോ
by news_deskby news_deskന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാൻ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർജന്റീനയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. …
-
WORLD CUP 26Sports
ഫൈനൽ വിസിലിന് പിന്നാലെ യുദ്ധക്കളമായി മൈതാനം; ആരും കാണാതെ അർജന്റീനയുടെ മറ്റൊരു താരത്തിന് കൂടി ചുവപ്പ് കാർഡ്
by news_deskby news_deskലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം കൈവിട്ടതിന് പിന്നാലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വൻ സംഘർഷം. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ സ്പാനിഷ് താരങ്ങളുമായി അർജന്റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫൈനൽ മൈതാനം കൈയാങ്കളിക്ക് വേദിയായി. മത്സരത്തിനിടെ എൻസോ …
-
WORLD CUP 26Sports
‘അവനെ പൂട്ടണമെങ്കിൽ മുറിയിൽ അടച്ചിടേണ്ടി വരും’; ലമീൻ യമാലിനെ തടയാനുള്ള തന്ത്രം വെളിപ്പെടുത്തി സ്കലോണി
by news_deskby news_deskലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ കായിക ലോകം ഒരേപോലെ ഉറ്റുനോക്കുന്നത് ഒരൊറ്റ ചോദ്യത്തിലേക്കാണ്; സ്പെയിന്റെ പത്തൊമ്പതുകാരൻ അത്ഭുത ബാലൻ ലമീൻ യമാലിനെ അർജന്റീനൻ പ്രതിരോധം എങ്ങനെ പൂട്ടും? ഫൈനലിന് മുന്നോടിയായി നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിൽ അർജന്റീനൻ പരിശീലകൻ ലയണൽ …
