തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ യാത്ര നടത്തിയെന്ന വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. യാത്രയുടെ പ്രാഥമിക വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് വിവരം. മന്ത്രിയുടെ യാത്രയുടെ ഉദ്ദേശ്യവും ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ …
Tag:
