കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ ചിത്രമോർഫിംഗ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്നാണ് വിവരം. അറസ്റ്റിലായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒളിവിൽ പോയിരിക്കുന്ന ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. …
Tag:
