കൊച്ചി: കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ നിർണായക വഴിത്തിരിവ്. സ്ത്രീകളെ കണ്ടെത്തി സംഘത്തിലേക്ക് എത്തിച്ചിരുന്നുവെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശിനി ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ശരണ്യയാണെന്നാണ് അന്വേഷണ …
Tag:
