ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദില്ലി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി. സുപ്രീം കോടതിക്ക് വെറും 200 മീറ്റർ അകലെ വൻതോതിൽ ബാരിക്കേഡുകൾ തീർത്ത് ഡൽഹി …
Tag:
