പാലാ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം പത്ത് വർഷത്തിലധികമായി വാടകയ്ക്ക് നൽകാൻ കഴിയാതെ കിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് സ്ഥിരവരുമാനമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 37,20,000 രൂപയും അധിക …
Tag:

