കൊച്ചി: എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കൊച്ചിയിൽ ജോലി അവസരം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 14 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23. ഒഴിവുകൾ യോഗ്യത ബന്ധപ്പെട്ട …
Tag:
