തിരുവനന്തപുരം: അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ. വിജയദശമി ദിനത്തിൽ കേരളത്തിലുടനീളം വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ കുട്ടികളെ എഴുത്തിനിരുത്തി. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരും സാഹിത്യകാരന്മാരും എഴുത്താശാന്മാരും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി. മലപ്പുറം തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം …
Tag:
