കൊച്ചി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ്, ദി വോൾ സ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിഇഒ കൗൺസിലിലേക്ക് നിയമിതനായി. ജൂൺ 9, 10 തീയതികളിൽ ലണ്ടനിൽ നടന്ന സിഇഒ കൗൺസിൽ സമ്മിറ്റിലാണ് നിയമനം സംബന്ധിച്ച …
Tag:

