കണ്ണൂർ: വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് ശ്മശാനത്തിലെ കല്ലറയ്ക്കുള്ളിൽ അസാധാരണ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹതയ്ക്ക് വഴിവെച്ചു. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ സംസ്കാര രീതികൾക്ക് വിരുദ്ധമായി പായയിൽ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. …
Tag:

