തൃശൂർ: ലൈസൻസില്ലാതെയും നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത സ്പാകളിൽ ലൈംഗിക ചൂഷണം വ്യാപകമാണെന്ന പരാതികൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ …
Tag:
