ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ പ്രതിഷേധം ശക്തമായതോടെ 106-ാം സ്ഥാപകദിനാഘോഷങ്ങൾ റദ്ദാക്കി അധികൃതർ. ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ ‘തഅ്ലീമി മേള’ എന്ന പേരിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളാണ് ഉപേക്ഷിച്ചത്. കാമ്പസിൽ …
Tag:
