ഇടുക്കി: വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് പ്രാഥമിക നിഗമനം. ഇടുക്കിയിലെ പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 18കാരിയുടെ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്ത് …
Tag:
