തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സങ്കീർണ്ണമായ സാഹചര്യത്തിൽ നിയമപരമായ വ്യക്തതയ്ക്കായി ഹൈക്കോടതിയെ സമീപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക നീക്കം. തന്ത്രി കണ്ഠരര് രാജീവരുടെ ഊഴത്തിൽ അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് അപേക്ഷ ലഭിച്ച പശ്ചാത്തലത്തിലാണ് …
Tag:

