കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മർദം തന്നെയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളോട് പലതവണ ആശാലത ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരൻ നിജിത് പറയുന്നത്. അന്വേഷണത്തിന്റെ …
Tag:
