തൃശ്ശൂർ: മകനും മരുമകളും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയ സമയത്ത് കോടന്നൂരിലെ വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവെട്ടുവഴിയിലെ വടക്കേപുരക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ഇരുവരും ഏറെക്കാലമായി വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. മകനും …
Tag:
