തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കൂടി പൊതു അവധി പ്രഖ്യാപിച്ചതോടെ കേരളത്തിൽ തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും. പൂജവെപ്പ് ഒക്ടോബർ 18നും മഹാനവമി ഒക്ടോബർ 20നും വരുന്നത് കണക്കിലെടുത്താണ് അവധി ക്രമീകരണം. ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയാണ്. 19 …
Tag:
