പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വസതിയിൽ എൺപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകർക്ക് എന്നെന്നും ഓർമിക്കാവുന്ന നിരവധി നിത്യഹരിത മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഖബറടക്കം …
Tag:
