കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. മേഖലയിലെ നിലവിലെ സാഹചര്യം അപ്രതീക്ഷിതമായി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ സുരക്ഷാ …
Tag:
