കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പർ കാറിടിച്ച് മൂന്ന് കൗമാരക്കാർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേർ സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ …
Tag:
