കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും വീടിന്റെ ചുറ്റുമതിലിലേക്കും ഇടിച്ചുകയറി. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. നിയന്ത്രണം …
Tag:

