ചെന്നൈ: തമിഴ് സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു. 76 വയസ്സായിരുന്നു. ദേവൻ ചൊക്കലിംഗം എന്നായിരുന്നു യഥാർഥ പേര്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴ്, തെലുങ്ക്, …
Tag:
