കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി ഉയർന്നു. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചു. ജീവനോടെ ശേഷിച്ചവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള തിരച്ചിൽ ദുരന്തം നടന്നിട്ട് എട്ടാം ദിവസവും തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ …
Tag:
