കൊച്ചി: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചത് പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിൽ മാണി സി. കാപ്പൻ …
Tag:
