കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോൽവിക്ക് കാരണം ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പാർട്ടി …
Tag:
