ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡ് ഷോയുടെ വഴി തടസ്സപ്പെടുത്തിയെന്ന കേസിൽ നാം തമിഴർ കക്ഷി സ്ഥാനാർഥി കാർത്തികയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ നാലിന് ധാരാപുരത്ത് നടന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ …
Tag:
