കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉറങ്ങുകയായിരുന്ന യാത്രക്കാരുടെയും കുട്ടിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. എരവൂർ സ്വദേശി റെജിയെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം–ഓഖ എക്സ്പ്രസിലാണ് …
Tag:
