ദില്ലി: ദില്ലിയിലെ ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച രണ്ട് കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അധികൃതർ വിവരങ്ങൾ നൽകുന്നില്ലെന്നാണ് പരാതി. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും, അവരുടെ …
Tag:
