തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസുകളിൽ എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നീക്കം സജീവ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നുവരികയാണെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ അറിയിച്ചു. ദീർഘദൂര അതിവേഗ സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ …
Tag:
