തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന ജീവൻരക്ഷാ മരുന്ന് മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാദം തെറ്റാണെന്ന് ആരോപണം. ജൂലൈ ഏഴിനാണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. അന്ന് …
Tag:
