കൊച്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധവുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് താരം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി …
Tag:
