തൃശൂർ: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ അപകടമേഖലയായ ഉത്രാളിക്കാവ് വളവിൽ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ഉച്ചയ്ക്ക് 12:15-ഓടെയുണ്ടായ അപകടത്തിൽ ബസ്, കാർ യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ബസ്സും …
Tag:
