പത്തനംതിട്ട: ആചാരപ്പെരുമയിൽ നടന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ മേലുകര തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം നേടി. മേലുകര 4.33.029 …
Tag:
