തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. പത്ത് വർഷത്തിലധികം സർവീസുള്ളതും ജില്ലാ പൊലീസ് മേധാവി റാങ്കിലോ അതിന് മുകളിലോ പ്രവർത്തിക്കുന്നതുമായ ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ വീതം …
Tag:
