വനിതാ ഏഷ്യാകപ്പിൽ തായ്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 94 റൺസിന്റെ കൂറ്റൻ ജയം. വിജയത്തിനിടെ ചരിത്രപരമായ ബൗളിങ് പ്രകടനവുമായി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ …
Tag:
