തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ എത്തിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്നും കാന്തപുരത്തിന്റെ പ്രതികരണവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും മോഹൻ …
Tag:
