തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം. ദില്ലിയിൽ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് പിന്തുണ അറിയിച്ചും യുവാക്കളും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ജനകീയ …
Tag:
