കാലിഫോര്‍ണിയ. അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്റ് സംഘടിപ്പിക്കും. ഇതൊരു ആഗോള ഇവന്റാണെങ്കിലും ഹോളി ദിനത്തിലാണ് ആപ്പിളിന്റെ ലോഞ്ച് വരുന്നത് എന്നതിനാല്‍ ഇന്ത്യക്കാരെ ആവേശത്തിലാക്കുന്നതാണ് ഈ വാര്‍ത്ത. ആപ്പിളിന്റെ അടുത്ത ബജറ്റ് ഫ്രണ്ട്ലി ഐഫോണായ ഐഫോണ്‍ 17ഇ, …
news_desk
-
-
Techonology
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പുതിയ ആപ്പ് എത്തി; അറിയേണ്ടതെല്ലാം.
by news_deskby news_deskആധാർ കാർഡ് നഷ്ടപ്പെട്ടോ? ഇനി പേടിക്കേണ്ട. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പുതിയ എം-ആധാർ ആപ്പ് എത്തി. ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും വിശദമായി അറിയാം. പുതിയ ആധാർ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു? ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി, …
-
International
കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം.
by news_deskby news_deskവാഷിംങ്ടൺ. വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ താരിഫുകൾ നിയമാനുസൃതമല്ലെന്ന യുഎസ് സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് വീണ്ടും താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് …
-
Kerala
ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു.
by news_deskby news_deskകൊച്ചി. വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത …
-
Kerala
‘മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വി ഡി സതീശൻ.
by news_deskby news_deskകൊച്ചി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന …
-
Top Stories
‘ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും’; രമേശ് ചെന്നിത്തല.
by news_deskby news_deskതിരുവനന്തപുരം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ …
-
Auto
നെക്സോണിന് പണി പാളുമോ? അതിശയിപ്പിക്കും രൂപഭാവത്തിൽ പുത്തൻ മാരുതി സുസുക്കി ബ്രെസ.
by news_deskby news_desk2026-ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ബ്രെസ റോഡ് ടെസ്റ്റിംഗിലാണ്. എഞ്ചിൻ, ഇൻ്റീരിയർ, അലോയ് വീലുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 6-സ്പീഡ് ഗിയർബോക്സും വലിയ ടച്ച്സ്ക്രീനും ഇതിൻ്റെ പ്രധാന ആകർഷണങ്ങളാകാം. പുതിയ മാരുതി സുസുക്കി ബ്രെസ മാരുതി സുസുക്കി പുതിയ …
-
കിയ ഇന്ത്യ 2026 മധ്യത്തോടെ തങ്ങളുടെ ആദ്യത്തെ ബജറ്റ് ഇലക്ട്രിക് കാറായ കിയ സിറോസ് ഇവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി, കാർ റോഡ് പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധി തവണ ഇത് കാണപ്പെട്ടിട്ടുമുണ്ട്. വിലയുടെ കാര്യത്തിൽ, ടാറ്റ നെക്സോൺ ഇവിയുമായും …
-
Auto
ഫാമിലികൾക്ക് കോളടിച്ചു, വെറും 5.65 ലക്ഷത്തിന് സെവൻ സീറ്റർ, നിസാൻ ഗ്രാവിറ്റ് എത്തി.
by news_deskby news_deskജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ 7 സീറ്റർ എംപിവിയായ ഗ്രാവിറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതോടെ, ഇന്ത്യയ്ക്കായുള്ള തങ്ങളുടെ പുതിയ തന്ത്രത്തെക്കുറിച്ച് കമ്പനി വ്യക്തമായ സൂചന നൽകി. 5.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ …
-
Top Stories
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല.
by news_deskby news_deskതിരുവനന്തപുരം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ …

