തിരുവനന്തപുരം. സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. ടൂറിസമാണ് പ്രധാന ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് തീരുമാനം. ലൈസൻസ് ഫീസ് ഏറ്റവും കൂടുതൽ ഈടാക്കുന്നത് …
news_desk
-
-
Kerala
ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി.
by news_deskby news_deskപത്തനംതിട്ട. ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ …
-
Business
മാസം 3500 രൂപ നിക്ഷേപിക്കൂ, നേടാം 2.49 ലക്ഷം! ഈ കിടിലൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ?
by news_deskby news_deskചെറിയ തുകകൾ മാസംതോറും നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇങ്ങനെയുള്ളൊരു റെക്കറിംഗ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. കേന്ദ്ര പദ്ധതി സാധാരണക്കാർക്ക് സുരക്ഷിതമായി പണം നിക്ഷേപിക്കാൻ ഇന്ത്യ പോസ്റ്റ് ഒരുപാട് അവസരങ്ങൾ …
-
നിരവധി കാലത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഒടുവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഈ ഇലക്ട്രിക് വാഹന നിര വരുന്നത്. എക്സ്-ഷോറൂം വില 10.99 ലക്ഷം രൂപയിൽ …
-
Sports
സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പം; സെമി ഉറപ്പിച്ചു!; എതിരാളികൾ ഇവർ
by news_deskby news_deskടി20 ലോകകപ്പിൽ സൂപ്പർ എട്ട് ചിത്രം ഏകദേശം വ്യക്തമായി. ഏഴ് ടീമുകൾ യോഗ്യത ഉറപ്പിച്ചപ്പോൾ ഒരു സ്ലോട്ടിലേക്ക് മാത്രമാണ് ഇനി പോരാട്ടം ബാക്കിയുള്ളത്. വമ്പന്മാരൊക്കെ യോഗ്യത നേടിയപ്പോള്‍ ഓസ്ട്രേലിയ യോഗ്യ നേടാതെ പുറത്തായത് അപ്രതീക്ഷിതമായി.’ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, …
-
Sports
സഞ്ജുവിന് അവസരം; ഇഷാനും ബുംറയ്ക്കും വിശ്രമം!; ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്.
by news_deskby news_deskടി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സൂപ്പർ എട്ട് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഈ മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ പകരക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് …
-
International
ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കം, പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി, ഓം ബിർള ക്ഷണക്കത്ത് കൈമാറി.
by news_deskby news_deskധാക്ക. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചു. ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ …
-
International
ഖമേനി പറഞ്ഞത് വെറുതെയല്ലെന്ന് ഓര്‍മിപ്പിച്ച് ഇറാൻ, സൈനികാഭ്യാസം നടന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചു, വിപണിയിൽ ആശങ്ക.
by news_deskby news_deskതെഹ്റാൻ. അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ …
-
Top Stories
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയ്ക്ക് തിരിച്ചടി; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി.
by news_deskby news_deskതിരുവനന്തപുരം. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി …
-
National
അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ സംഭവം.
by news_deskby news_deskമുംബൈ. മഹാരാഷ്ട്രയിലെ പൂനയിൽ 21 വയസ്സുള്ള യുവതിയെ തട്ടികൊണ്ടു പോയതായി പരാതി. അമ്മയുടെയും സഹോദരൻ്റെയും ഒപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ, അമ്മയുടെയും സഹോദരൻ്റെയും കണ്ണിൽ മുളക് പൊടി എറിഞ്ഞ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലുണിക്കായിരുന്നു സംഭവം നടന്നത്. …

