പുതിയ ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ടോപ്പ്-എൻഡ് ഓവർലാൻഡ് ട്രിമ്മിനെ അടിസ്ഥാനമാക്കി, ഈ ലിമിറ്റഡ്-റൺ എഡിഷൻ രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്. 2.0L ഡീസൽ-AT 4X2, 2.0L ഡീസൽ-AT 4X4 എന്നിവ. ഈ മോഡലുകൾക്ക് യഥാക്രമം 35.95 ലക്ഷം …
news_desk
-
-
International
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ.
by news_deskby news_deskജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം. ഇമ്രാന് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപിൽ …
-
Kerala
ഒന്നിലേറെ തവണ പീഡിപ്പിച്ചു; രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്കി പരാതിക്കാരി.
by news_deskby news_deskതിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്കി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം. ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന്‍ നല്കിയ പരാതി …
-
Sports
6 വർഷത്തെ കാത്തിരിപ്പ്, ഇഷാന്റെ പ്രണയകഥയിലെ നായികയെ പരസ്യമാക്കി മുത്തച്ഛൻ.
by news_deskby news_deskഔറംഗബാദ്. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ താരം ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി മുത്തച്ഛൻ. വർഷങ്ങളായി ആരാധകർക്കിടയിലുണ്ടായിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, മോഡൽ അദിതി ഹുണ്ടിയ ഇഷാന്റെ കാമുകിയാണെന്ന് മുത്തച്ഛൻ അനുരാഗ് പാണ്ഡെ സ്ഥിരീകരിച്ചു. ബിഹാറിലെ ഔറംഗബാദിൽ വാർത്താ ഏജൻസിയായ …
-
Top Stories
സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി.
by news_deskby news_deskകൊച്ചി. സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം …
-
International
ഇസ്രായേൽ സ്പൈ ത്രില്ലര്‍ സീരീസ് ‘ടെഹ്റാൻ’ നിർമാതാവ് ഡാന ഏഡൻ മരിച്ച നിലയിൽ, ഇറാൻ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാണ കമ്പനി.
by news_deskby news_deskഏതൻസ്. അന്താരാഷ്ട്ര തലത്തിൽ തരംഗമായ ഇസ്രയേലി സ്പൈ ത്രില്ലർ ടെഹ്റാൻ നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമായ കാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരണത്തിന് പിന്നിൽ …
-
National
സിപിഐഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു; ടിഎംസിയിലേക്കോ?.
by news_deskby news_deskകൊല്‍ക്കത്ത. ബംഗാളില്‍ സിപിഐഎമ്മിന് തിരിച്ചടി. യുവനേതാവും സംസ്ഥാനത്തെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖവുമായ പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രതികുര്‍ റഹ്മാന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് സംസ്ഥാനത്തെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. രാജിയെ കുറിച്ച് മാധ്യമങ്ങളോട് …
-
National
2014 മുതൽ 2026 വരെ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം; അക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ല: അമിത് ഷാ.
by news_deskby news_deskന്യൂഡല്‍ഹി: 2014 മുതല്‍ 2026 വരെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഒരു ‘സുവര്‍ണ്ണ കാലഘട്ടം’ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാന സംഘര്‍ഷ മേഖലകളിലെ അക്രമങ്ങള്‍ രാജ്യം ഗണ്യമായി തടഞ്ഞുവെന്നും അത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം …
-
Top Stories
മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ്.
by news_deskby news_deskപാലക്കാട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തിയെന്നും വിഎസിൻ്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിലും പങ്കെടുക്കും. …
-
Kerala
വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു.
by news_deskby news_deskവിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദാ ബീവി , മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം എത്തിയ ഇവർ വിഴിഞ്ഞത്ത് നിന്ന് ഇവർ …

