നെട്ടൂർ. കൊച്ചി നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നയാൾക്ക് സി.പി.ആർ നല്കിയ ആൾക്ക് മർദനം. സംഭവത്തിൽ സിപിആർ ലഭിച്ച ആൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ …
news_desk
-
-
Techonology
പച്ച മാറ്റിപ്പിടിക്കാം, ഇനി വാട്സ്ആപ്പ് ഐക്കണിന്റെ നിറവും തീമും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാം.
by news_deskby news_deskകാലിഫോർണിയ. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറം, തീമുകള്‍ തുടങ്ങിയവ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ …
-
ഇന്ത്യയിലെ മന്ദഗതിയിലുള്ള വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഇഎംഐ സ്കീമുകൾ ഉൾപ്പെടെ നിരവധി പുതിയ സംരംഭങ്ങൾ ആരംഭിച്ചതായി ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല അറിയിച്ചു. പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് മാറുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി 3 ലക്ഷം രൂപ വരെ …
-
Techonology
കീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി.
by news_deskby news_deskദില്ലി. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ പുതിയ മത്സരത്തിന് തുടക്കമിട്ട് ജനപ്രിയ ഫോൺ ബ്രാൻഡായ ഒപ്പോ പുതിയ കെ14 സീരീസിലെ ഓപ്പോ കെ14എക്സ് (Oppo K14x) സ്മാർട്ട്ഫോൺ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ്S 16 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എത്തുന്ന ഈ …
-
Techonology
വാലന്റൈന്‍സ് ദിന സമ്മാനം നല്‍കാം; ഐഫോണ്‍ 17 വെറും 47742 രൂപയ്ക്ക് വാങ്ങാന്‍ അവസരം.
by news_deskby news_deskവാലന്റൈന്‍സ് ദിനം പ്രമാണിച്ച് ആപ്പിളിന്റെ ഐഫോണ്‍ 17ന് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ക്രോമയുടെ വാലന്റൈന്‍സ് ദിന പ്രത്യേക വില്പന പ്രമാണിച്ച് ഐഫോണ്‍ 17 അമ്പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാം. വാലന്റൈന്‍സ് ദിനത്തില്‍ ഐഫോണ്‍ 17 സമ്മാനമായി കൊടുക്കാന്‍ ആഗ്രഹിക്കുന്നവരെ …
-
Business
120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്.
by news_deskby news_deskകൊച്ചി. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക ‘ഇന്നൊവേഷൻ കാമ്പസി’ന്റെ ഒന്നാം ഘട്ടം കാക്കനാട് കിൻഫ്ര-ഇഎംസി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. സംസ്ഥാന വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഇന്നൊവേഷൻ കാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. …
-
മലപ്പുറം. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 11 ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള (എം.പി.ടി/ബി.പി.ടി) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്. വിശദ വിവരങ്ങള്‍ മങ്കട സി.എച്ച.സി. ഓഫീസില്‍ …
-
2025 സിഎം റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് …
-
Top Stories
സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക് എത്തിയത് 496 പേർ.
by news_deskby news_deskതിരുവനന്തപുരം. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ച സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു. …
-
രുചികൊണ്ട് മാത്രമല്ല നിരവധി ഗുണങ്ങൾക്കും പേരുകേട്ടതാണ് ഈന്തപ്പഴം. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ മുഴുവനായും ലഭിക്കാൻ സഹായിക്കും. ആരോഗ്യ ഗുണങ്ങൾ അറിയാം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ തടയാനും സഹായിക്കുന്നു. മലബന്ധം തടയുന്നു.ഈന്തപ്പഴത്തിൽ ധാരാളം …

