ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) 8 സീറ്റുകളിലും ജനവിധി തേടും. ഇടുക്കി, ഏറ്റുമാനൂർ …
news_desk
-
-
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീയറ്റർ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന പരിപാടി ഡോ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ പടവ് ക്രിയേറ്റീവ് തീയറ്ററിലെ എൻ. …
-
International
ഇറാൻ യുദ്ധ വിവാദം: രാജിവെച്ച ജോ കെന്റിനെ വിമർശിച്ച് ട്രംപ്; ‘പോയത് നന്നായി’
by news_deskby news_deskവാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധനയത്തെ വിമർശിച്ച് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്ര ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. സുരക്ഷാ വിഷയങ്ങളിൽ കെന്റിന്റെ നിലപാടുകൾ ദുർബലമായിരുന്നുവെന്നും അദ്ദേഹം രാജിവെച്ചത് നല്ലതായെന്നുമാണ് ട്രംപ് അഭിപ്രായപ്പെട്ടത്. സുരക്ഷാ …
-
Local
യുവതലമുറയ്ക്കായി പൂരപ്രേമി സംഘം ‘പൂരം പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു
by news_deskby news_deskതൃശ്ശൂർ: പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ പൂരപ്രേമി സംഘം തൃശ്ശൂർ ‘പൂരം പ്രശ്നോത്തരി’ (Quiz) സംഘടിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പെരുവനം-ആറാട്ടുപുഴ പൂരങ്ങൾ മുതൽ ലോകപ്രശസ്തമായ തൃശ്ശൂർ പൂരം, കുട്ടനെല്ലൂർ പൂരം, മാണിക്യമംഗലം പൂരം തുടങ്ങിയവയുടെ …
-
Top Stories
കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കും; സമവായത്തിലേക്ക് കോൺഗ്രസ്, അടൂർ പ്രകാശിനും ഇളവ്
by news_deskby news_deskതിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ സമവായം രൂപപ്പെടുന്നു. കെ സുധാകരന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതിലേക്കാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്. അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്തുവരുന്നു. ഹൈക്കമാൻഡിന്റെ അഭ്യർത്ഥന മാനിച്ച് …
-
Top Stories
‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമം’ — എം.കെ. രാഘവൻ
by news_deskby news_deskകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി വ്യക്തമാക്കി. തോൽവി സാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമാണ് തനിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേക്ക് തിരിച്ചുവരാൻ ജയസാധ്യത പ്രധാന ഘടകമാണെന്നും സ്ഥാനാർഥി നിർണയത്തിൽ അതാണ് മുൻഗണന നൽകേണ്ടതെന്നും രാഘവൻ …
-
National
റീലിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; മാപ്പ് പറയിപ്പിച്ച് വിട്ടയച്ച് പൊലീസ്
by news_deskby news_deskബെംഗളൂരു: സോഷ്യൽ മീഡിയ റീൽ ചിത്രീകരണത്തിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ബെംഗളൂരുവിലാണ് സംഭവം. യുവതി ഭർത്താവിനും ഭർത്താവിന്റെ മാതാവിനും സഹോദരനും ഒപ്പം പിതാവിനെ വലിയ ചാക്കിൽ കെട്ടിയ …
-
തൃശൂർ നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തന്റെ റോഡ് ഷോ തുടങ്ങുന്നതിനു മുൻപ് നടുവിലാൽ ഗണപതിയമ്പലത്തിൽ ഉടയ്ക്കാനുള്ള നാളികേരം ഉഴിയുന്നു ഫോട്ടോ അനൂപ് കെ വേണു
-
National
ചെന്നൈ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിവികെ; പെരമ്പൂരിൽ നിന്ന് വിജയ് മത്സരിക്കാനിടയെന്ന് സൂചന
by news_deskby news_deskചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് തമിഴക വെற்றികഴകം (ടിവികെ) നേതൃത്വം. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിജയ് തിരുച്ചി …
-
Kerala
മുൻ എംഎൽഎമാരുടെ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി; ജനക്ഷേമത്തിന് മുൻഗണന നൽകുമെന്ന് ഉറപ്പ്
by news_deskby news_deskകൊച്ചി: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചതനുസരിച്ചാണ് സ്ഥാനാർഥിത്വം ഏറ്റെടുത്തതെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. വ്യക്തിപരമായ സൗകര്യങ്ങൾക്ക് പ്രാധാന്യമില്ലെന്നും സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫി പരമ്പിലും വി.കെ. രാഹുലും മണ്ഡലത്തിൽ നടപ്പാക്കിയ …
