ന്യൂഡല്‍ഹി. തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്. രാംലീല മൈതാനത്തിന് സമീപം തുര്‍ക്ക്മാന്‍ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന ഫൈസ് ഇ ഇലാഹി മസ്ജിദിന്റെ പരിസരത്താണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (എംഎസ്ഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് …
news_desk
-
-
National
പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്; ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി I S R O.
by news_deskby news_deskന്യൂഡൽഹി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10. 17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും. പിഎസ്എൽവിയുടെ 64ാം വിക്ഷേപണമാണിത്. രണ്ട് …
-
Kerala
‘ദേവസ്വം മിനുട്സ് തിരുത്തിയത് മനഃപൂർവ്വം’; സ്വർണക്കൊള്ളയിൽ എ പത്മകുമാറിനെതിരെ എസ്ഐടി.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘം. ദേവസ്വം മിനുട്സ് തിരുത്തിയത് മനഃപൂർവ്വമാണെന്നും പിത്തളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. അനുവദിക്കുന്നു എന്ന് മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നും എസ്ഐടി …
-
Kerala
യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകട നാടകം; യുവാവും സുഹൃത്തും നരഹത്യാക്കുറ്റത്തിന് അറസ്റ്റില്‍.
by news_deskby news_deskപത്തനംതിട്ട. പ്രണയിക്കുന്ന യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വാഹനാപകട നാടകം പൊളിഞ്ഞത്. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന് (24), കോന്നി പയ്യനാമണ്‍ സ്വദേശി …
-
കൊച്ചി.അന്തരിച്ച മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10. 30 നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്. …
-
NationalTop Stories
S.I.R; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ.
by news_deskby news_deskന്യൂ ഡൽഹി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89 കോടി പേരാണ് യുപിയിൽ പുറത്തായത്. തമിഴ്നാടാണ് ഉത്തർപ്രദേശിന് പിന്നിൽ. 97 ലക്ഷം ആളുകളാണ് …
-
KeralaTop Stories
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.
by news_deskby news_deskകൊച്ചി. മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. …
-
Techonology
ഇലോൺ മസ്കിനെ മലർത്തിയടിച്ച് ചൈനീസ് കമ്പനി, ടെസ്ല എന്ന വന്മരം വീണു; ഇനി ബിവൈഡി രാജാവ്.
by news_deskby news_deskചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡി, ടെസ്ലയെ മറികടന്ന് ലോകത്തിലെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ ആയി മാറി. യുഎസിൽ ടെസ്ലയുടെ വാർഷിക വിൽപ്പന ഏകദേശം 9 ശതമാനം കുറഞ്ഞതാണ് ഇതിന് കാരണം. തുടർച്ചയായ രണ്ടാം വർഷമാണ് ടെസ്ലയുടെ വിൽപ്പന കുറയുന്നത്. …
-
തൃശ്ശൂർ. കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. അക്കാദമിയുടെ പരാതിയിൽ വിയൂർ പൊലീസ് കേസെടുത്തു. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്‍. അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് …
-
Local
ബില്ലടച്ചില്ല; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി, മൊബൈൽ വെളിച്ചത്തിൽ ജോലി ചെയ്ത് ഉദ്യോഗസ്ഥർ.
by news_deskby news_deskപാലക്കാട്. പാലക്കാട് ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപ കുടിശ്ശികയാവുകയായിരുന്നു. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. …

