ബെംഗളൂരു(Bengaluru): മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദിനെയും മുഹമ്മദ് ഉവൈസിനേയും ഉൾപ്പെടുത്തി, ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനെ നേരിടാനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം സുനിൽ ഛേത്രിയും പരിക്കിൽനിന്ന് മുക്തനായ സന്ദേശ് ജിംഗാനും തിരിച്ചെത്തി. യുവ മലയാളിതാരം മുഹമ്മദ് …
news_desk1
-
-
International
വീണ്ടും ട്രംപിന്റെ താരിഫ് പ്രഖ്യാപനം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25% താരിഫ്
by news_desk1by news_desk1വാഷിംഗ്ടൺ(Washington): വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ …
-
Kerala
സണ്ണി കൊന്നുകത്തിച്ചയാളെ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടയാൾ തമിഴ്നാട് സ്വദേശി
by news_desk1by news_desk1തൃശൂർ(Thrissur): കുന്നംകുളം ചൊവ്വന്നൂരിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി 30 വയസ്സുകാരനായ ശിവയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കുറേക്കാലമായി ഇയാൾ പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്. ശിവ ഭാര്യയുടെ പേര് നെഞ്ചിൽ പച്ച കുത്തിയിരുന്നു, ഇതാണ് പോലീസിന് ആളെക്കുറിച്ചുള്ള …
-
Blog
എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര, യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ,135 റണ്‍സിന് ഓള് ഔട്ട്
by news_desk1by news_desk1മക്കായ്(Mackay): ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ആദ്യദിനം തന്നെ മേല്‍ക്കൈയുമായി ഇന്ത്യ അണ്ടര്‍ 19 ടീം. ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്സ് 135 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യൻ യുവനിര മേല്‍ക്കൈ …
-
Kerala
ദേവസ്വം മന്ത്രി രാജി വയ്ക്കണം, ദേവസ്വം ബോർഡിനെ പുറത്താക്കണം,ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കവര്‍ച്ചയില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചു. ദ്വാരപാലക ശിൽപം വിൽപ്പന നടത്തിയെന്ന ഹൈകോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും …
-
Blog
അടുത്ത സുരക്ഷാ ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്
by news_desk1by news_desk1ന്യൂ ഡൽഹി(New Delhi):രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In). ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകൾ ബ്രൗസറിൽ കണ്ടെത്തിയെന്നാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ …
-
KeralaTop Stories
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ പിണറായി സര്‍ക്കാര്‍, 80 ലക്ഷം വീടുകളിൽ നവകേരള ക്ഷേമ സർവ്വേ
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന …
-
National
അതിശക്ത മഴ ഡാർജിലിംഗ് ഇരുമ്പ് പാലം ഒലിച്ച് പോയി, പശ്ചിമ ബംഗാളില്‍ ഏഴ് മരണം
by news_desk1by news_desk1പശ്ചിമ ബംഗാൾ(West Bengal):കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ പെയ്ത് അതിശക്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലില്‍ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒലിച്ച് പോയി. സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണ് ഒലിച്ച് പോയത്. ഇതോടെ ഈ …
-
Kerala
2019ൽ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥര്‍ക്ക് പങ്ക്; നിര്‍ദേശം നല്‍കിയത് അഡ്മിനിസ്ടേറ്റീവ് ഓഫീസർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് …
-
National
അരവിന്ദ് കെജ്രിവാളിന് പുതിയ ബംഗ്ലാവ്; 95 ലോധി എസ്റ്റേറ്റിൽ ഇനി ഔദ്യോഗിക വസതി
by news_desk1by news_desk1ന്യൂഡൽഹി(New Delhi): ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 95 ലോധി എസ്റ്റേറ്റിൽ ആകും ഇനി കെജരിവാളിൻ്റെ ഔദ്യോഗിക വസതി. ലോധി എസ്റ്റേറ്റില്‍ ടൈപ്പ് 7 ബംഗ്ലാവാണ് …

