തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധം ശക്തമാക്കി. അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഷിജിന്റെ ഭാര്യയും മക്കളും …
news_desk1
-
-
Kerala
ക്ഷേമപെൻഷൻ വിതരണം മാറ്റുന്നത് അംഗീകരിക്കാനാകില്ല; സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
by news_desk1by news_desk1തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്നും പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ …
-
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയോട് പരാതി നൽകിയതിന് പിന്നാലെയാണ് …
-
National
നീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത് എങ്ങനെയെന്നതിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ …
-
Kerala
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കായി വ്യാപക തിരച്ചിൽ; സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത
by news_desk1by news_desk1കൊച്ചി: ആഭ്യന്തരമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ വെല്ലുവിളിയുമായി ബന്ധപ്പെട്ട കേസിൽ അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ എത്രയും വേഗം പിടികൂടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതിനെ തുടർന്ന് കൊച്ചിയിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ …
-
National
തമിഴ് രാഷ്ട്രീയത്തിന്റെ അസ്തമിക്കാത്ത സൂര്യൻ; കരുണാനിധിയുടെ ഓർമയ്ക്ക് എട്ട് വർഷം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ. രാഷ്ട്രീയ പോരാട്ടങ്ങളും അറസ്റ്റുകളും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് കലൈഞ്ജറുടെ ഓർമ്മദിനം എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…’ എന്ന അദ്ദേഹത്തിന്റെ ഗംഭീര ശബ്ദം ഇന്നും തമിഴ് ജനതയുടെ …
-
Entertainment
‘തുടക്കം’ തിയറ്ററുകളിൽ; വിസ്മയയുടെ ആദ്യ ചിത്രം കാണാൻ പ്രണവും സുചിത്രയും ആദ്യ ഷോയിൽ
by news_desk1by news_desk1കൊച്ചി: മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ‘തുടക്കം’ ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്നു. രാവിലെ …
-
Kerala
കുന്നംകുളം ബസ് അപകടം: ഡ്രൈവർ കീഴടങ്ങി; ഓവർടേക്ക് ശ്രമത്തിനിടെയാണ് അപകടമെന്ന് പൊലീസ്
by news_desk1by news_desk1തൃശ്ശൂർ: കുന്നംകുളം സ്വകാര്യ ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശിയായ അബ്ദുൽ സലാമാണ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധയും അമിതവേഗത്തിലുള്ള ഡ്രൈവിംഗ് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് …
-
Top StoriesNational
പ്രതിഷേധം ദേശവിരുദ്ധതയല്ല; വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് മോഹൻ ഭാഗവത്
by news_desk1by news_desk1മുംബൈ: പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ലെന്നും വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ജെൻ സിയെയും ജനറേഷൻ ആൽഫയെയും …
-
Top Stories
ശ്രദ്ധിക്കുക; അടുത്ത മൂന്ന് മണിക്കൂർ അതീവ ജാഗ്രത: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് …
