കൊല്ലം: ജർമനിയിൽ പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി റഷ്യയിലെത്തിച്ചെന്നും പിന്നീട് ലഹരിക്കടത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചെന്നും ആരോപണം. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഫ് (PEF) എന്ന സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി ആനന്ദ് (20), പത്തനംതിട്ട സ്വദേശി …
news_desk1
-
-
Kerala
ക്യാമറകളിൽ സ്പ്രേ, കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; പുതുക്കാട്ട് കവർച്ചാ നീക്കം പാളി
by news_desk1by news_desk1തൃശൂർ: നിരീക്ഷണ ക്യാമറകളെല്ലാം സ്പ്രേ ചെയ്ത് മറച്ചശേഷം എടിഎമ്മും പണമിടപാട് മെഷീനും കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമം. പുതുക്കാട് തൊറവിലെ എസ്ബിഐ ശാഖയോടു ചേർന്നുള്ള എടിഎം സെന്ററിലാണ് കവർച്ചാശ്രമം നടന്നത്. എന്നാൽ മെഷീനുകൾ അറുത്തുമാറ്റാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. …
-
Top Stories
പ്രസംഗത്തിനിടെ മന്ത്രിയെ വളഞ്ഞ് വിദ്യാർഥികൾ; പ്രതിഷേധം ശക്തമായതോടെ വേദിവിട്ട് റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ വളഞ്ഞ് വിദ്യാർഥികളുടെ പ്രതിഷേധം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. പ്രതിഷേധം ശക്തമായതോടെ …
-
Education/Career
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; പരീക്ഷയും അഭിമുഖവുമില്ലാതെ നിയമനം, അപേക്ഷ നവംബർ 10 വരെ
by news_desk1by news_desk1കൊച്ചി: ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ബി.ബി.എ, ബി.കോം, ബി.സി.എ യോഗ്യതയുള്ളവർക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (കെ.എം.ആർ.എൽ) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. വിവിധ വിഭാഗങ്ങളിലായി 70 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷമാണ് പരിശീലന കാലാവധി. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഷോർട്ട്ലിസ്റ്റ് …
-
Entertainment
മീശ പിരിച്ചാൽ ‘നരസിംഹം’ ആകില്ല; ‘അതിമനോഹര’ത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ വൈറൽ
by news_desk1by news_desk1മോഹൻലാൽ മീശ പിരിച്ചെത്തുന്നു എന്നതുകൊണ്ട് മാത്രം പഴയ ആക്ഷൻ ചിത്രത്തിന്റെ മാതൃകയിൽ സിനിമ പ്രതീക്ഷിക്കരുത്. ‘അതിമനോഹരം’ എന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ആന്റണി പെരുമ്പാവൂരിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ …
-
Kerala
ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; പൊലീസിന്റെ വീഴ്ചകളും തെളിവ് നശിപ്പിച്ചെന്ന ആരോപണവും കുടുംബം ഉന്നയിച്ചു
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെയും 17കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. അപകടവിവരം പൊലീസ് വൈകിയാണ് അറിയിച്ചതെന്നും ഈ സമയത്തിനിടെ ജഡ്ജിയായ പിതാവ് സ്ഥലത്തെത്തി തെളിവുകൾ നശിപ്പിച്ചെന്നുമാണ് കുടുംബം മുഖ്യമന്ത്രിയോട് …
-
National
24 മണിക്കൂറിൽ 54 സെന്റിമീറ്റർ മഴ; ഒഡിഷയിൽ പ്രളയക്കെടുതി രൂക്ഷം, ആയിരങ്ങൾ കുടുങ്ങി
by news_desk1by news_desk1ഭുവനേശ്വർ: 24 മണിക്കൂറിലേറെയായി വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് ആയിരക്കണക്കിന് ആളുകൾ. രക്ഷാപ്രവർത്തകർക്ക് ബോട്ടുകളിൽ പോലും എത്താനാകാത്ത പ്രദേശങ്ങൾ. ചുഴലിക്കാറ്റ് അർണബിനെ തുടർന്നുണ്ടായ അതിതീവ്രമഴയിൽ ഒഡിഷയിലെ ഗഞ്ചാം, ഗജപതി ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി. ഗഞ്ചാം ജില്ലയിൽ മാത്രം 50,000ത്തോളം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. …
-
Kerala
കുട്ടികളുടെ സുരക്ഷയ്ക്ക് പരിശോധന; 4504 സ്കൂൾ ബസുകൾ പരിശോധിച്ചപ്പോൾ മദ്യപിച്ച 21 ഡ്രൈവർമാർ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: സ്കൂൾ കുട്ടികളുമായി നിരത്തിലിറങ്ങിയ ബസുകളിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പൊലീസ് പരിശോധനയിൽ പിടിയിലായി. സംസ്ഥാനവ്യാപകമായി 4504 സ്കൂൾ ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ …
-
Kerala
കേരളത്തിലെ എസ്ഐആർ: വിവരശേഖരണത്തിന് സമയപരിധി നീട്ടില്ല; വോട്ടർപട്ടികയിൽനിന്ന് പുറത്തായവർക്ക് ഇനിയും പരാതിപ്പെടാം
by news_desk1by news_desk1ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അനുവദിച്ച സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നീട്ടണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. …
-
Kerala
‘ബിൽ പാസാക്കാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടത് രണ്ട് കോടി കൈക്കൂലി’; മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യയിൽ ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കരാറുകാരൻ. കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന …
