തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച വിദ്യാർത്ഥിനി റിയാ ഫാത്തിമയാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന …
news_desk1
-
-
Kerala
വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ നിർണായക വിലക്ക്; നിയമപരിരക്ഷയും സുരക്ഷയും ഇല്ലെന്ന് നിരീക്ഷണം
by news_desk1by news_desk1കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു …
-
Kerala
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപ്പൂർവമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ …
-
Top Stories
അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത …
-
Entertainment
സൈക്കോ ചിരിയുമായി ലിയോണ; മിഥുൻ മാനുവലിന്റെ ‘അണലി’ വെബ് സീരീസിന്റെ പുതിയ പോസ്റ്റർ പുറത്ത്
by news_desk1by news_desk1മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസ് **’അണലി’**യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടി ലിയോണ ലിഷോയിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. “ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും” എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ പോസ്റ്ററിൽ സൈക്കോ ചിരിയോടെ …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: ആദ്യം അനുമതി, പിന്നാലെ റദ്ദാക്കി; ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ സംശയങ്ങൾ ശക്തം
by news_desk1by news_desk1മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പലയിടങ്ങളിലും അനുമതി നൽകുന്നതായി ആക്ഷേപം ശക്തമാകുന്നു. ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്താതെയാണ് അനുമതികൾ നൽകുന്നതെന്നും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായും വിമർശനം ഉയരുന്നു. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമാണത്തിന് …
-
National
ലൈംഗികാതിക്രമക്കേസ്: തരുൺ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട വിധി റദ്ദാക്കി ബോംബെ ഹൈക്കോടതി
by news_desk1by news_desk1മുംബൈ: ലൈംഗികാതിക്രമക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് തിരിച്ചടി. കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, അദ്ദേഹത്തെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി. 2013-ൽ ഗോവയിലെ ഒരു ഹോട്ടലിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക …
-
Sports
കൗമാരക്കരുത്തിന്റെ പോരാട്ടത്തിന് വേദിയായി കെസിഎൽ; മാനവ്, ഇനാൻ, രോഹിത്, അമയ്, ജോബിൻ താരനിരയിൽ
by news_desk1by news_desk1തിരുവനന്തപുരം: യുവതാരങ്ങളുടെ ആവേശകരമായ പോരാട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളായ മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവർ ഉൾപ്പെടെയുള്ള കൗമാര താരങ്ങളുടെ പ്രകടനത്തിലേക്കാണ് …
-
Kerala
ആശുപത്രിക്കുള്ളിലെ കൊടിപിടിച്ച സ്വീകരണം; ‘മഴ കാരണം അകത്ത് കയറിയതാണ്’ എന്ന് ന്യായീകരിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: പുനലൂർ ആശുപത്രിയിൽ കോൺഗ്രസ് അനുഭാവ സംഘടനയായ എൻജിഒ അസോസിയേഷൻ കൊടിപിടിച്ച് നൽകിയ സ്വീകരണത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആശുപത്രിയിലെത്തിയപ്പോൾ സ്വീകരണം ഉണ്ടായിരുന്നില്ലെന്നും തിരികെ പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. മഴയെ തുടർന്ന് പുറത്തുനിന്നിരുന്നവർ ആശുപത്രിക്കുള്ളിലേക്ക് കയറിയതാണെന്നും, …
-
Local
പെൺവേഷം പൊലീസിനെ വെട്ടിക്കാൻ; ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പ്രതി പിടിയിൽ
by news_desk1by news_desk1തൃശൂർ: ഗുരുവായൂരിൽ പെൺവേഷം ധരിച്ച് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിടിയിലായ പ്രതി പെൺവേഷം ധരിച്ചത് പൊലീസിനെ കബളിപ്പിക്കാനായിരുന്നുവെന്നും, യുവതിയെ കൊലപ്പെടുത്തിയ ശേഷം അതേ വേഷത്തിൽ രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ തൊടുപുഴ മുട്ടം സ്വദേശിയായ …
