തിരുവനന്തപുരം: എംഎൽഎമാരുടെ വിമാനയാത്രാ അലവൻസ് റെയിൽവേ കൂപ്പണായും ഡീസൽ കൂപ്പണായും മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ എംഎൽഎമാരുടെ ശമ്പളവും വിവിധ ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കുന്നതിനിടെയാണ് രസകരമായ ചർച്ചയുണ്ടായത്. വിമാനയാത്രാ അലവൻസുമായി …
news_desk1
-
-
Kerala
ആഭ്യന്തരവകുപ്പ് നടത്തുന്ന പുനരന്വേഷണങ്ങൾ ; വിമർശനവുമായി പോലീസ് അസോസിയേഷൻ
by news_desk1by news_desk1തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കുമെതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മുൻപ് അംഗീകരിക്കപ്പെട്ട പോലീസ് നടപടികളെ കാലം മാറുമ്പോൾ തെറ്റായി വ്യാഖ്യാനിക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്നും ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് …
-
Kerala
സ്കൂൾ വിട്ടിറങ്ങിയപ്പോൾ മുന്നിൽ മഫ്തി പൊലീസ്; ലൈസൻസില്ലാത്ത വിദ്യാർഥികളുടെ 25 ബൈക്കുകളും സ്കൂട്ടറുകളും കസ്റ്റഡിയിൽ
by news_desk1by news_desk1കോഴിക്കോട്: സ്കൂൾ വിട്ടിറങ്ങി ബൈക്കുകളിലും സ്കൂട്ടറുകളിലും വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാർഥികളെ കാത്തിരുന്നത് മഫ്തിയിലെത്തിയ പൊലീസ്. ലൈസൻസില്ലാതെ കൗമാരക്കാർ വാഹനമോടിക്കുന്നതിനെതിരെ ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന 25 ഓളം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വൈകിട്ട് …
-
Kerala
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ബ്രേക്ക് ചെയ്തിരുന്നോ? കമ്പനി വിദഗ്ധർ കാർ പരിശോധിച്ചു
by news_desk1by news_desk1കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ നിർണായക പരിശോധനയുമായി അന്വേഷണസംഘം. കാർ കമ്പനി സാങ്കേതിക വിദഗ്ധർ ഡൽഹിയിൽനിന്നെത്തി വാഹനം പരിശോധിച്ചു. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. …
-
Top Stories
ആശുപത്രിക്കുള്ളിലും സംഘർഷം; SFI നേതാക്കളെ മർദിച്ചെന്ന പരാതിയിൽ എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്
by news_desk1by news_desk1മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ നേതാക്കളെ മർദിച്ചെന്ന പരാതിയിൽ എട്ട് എംഎസ്എഫ് പ്രവർത്തകർക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതരുടെ പരാതിയിലും പൊലീസ് പ്രത്യേക കേസെടുത്തിട്ടുണ്ട്. …
-
Local
പാലക്കുന്നിൽ രഹസ്യ പരിശോധന; സ്വകാര്യ ഭൂമിയിൽ സൂക്ഷിച്ച 50 ലിറ്ററോളം കോട കണ്ടെത്തി നശിപ്പിച്ചു
by news_desk1by news_desk1മാന്ദാമംഗലം: പാലക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചാരായം നിർമിക്കാനുള്ള കോട കണ്ടെത്തി നശിപ്പിച്ചു. വനംവകുപ്പ് സ്റ്റേഷൻ ജീവനക്കാരും തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ലിറ്ററോളം കോട കണ്ടെത്തിയത്. സംഘത്തിന് ലഭിച്ച …
-
Kerala
ലീഗ് കൗൺസിലർക്കെതിരെ ആരോപണം, ഒടുവിൽ വെട്ടിലായത് കോൺഗ്രസ് നേതാവ്? കോഴിക്കോട് കോർപറേഷനിലെ സ്ഥലംമാറ്റത്തിൽ യുഡിഎഫിൽ തർക്കം
by news_desk1by news_desk1കോഴിക്കോട്: കോർപറേഷനിലെ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയ വിവാദം യുഡിഎഫിൽ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കുന്നു. സ്ഥലംമാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് കൗൺസിലറാണെന്ന ആരോപണം ഉയർന്നെങ്കിലും, യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിലെ അന്വേഷണത്തിൽ കോൺഗ്രസിലെ ഉന്നത നേതാവിന് പങ്കുണ്ടെന്നാണ് കണ്ടെത്തലെന്നാണ് റിപ്പോർട്ട്. യുഡിഎഫിനുള്ളിലെ തർക്കം …
-
ഗുരുവായൂർ: ഇൻസ്റ്റഗ്രാമിൽ അയച്ച ഒരു ഹായ് സന്ദേശത്തിൽ തുടങ്ങി വിവാഹത്തിലെത്തിയ പ്രണയം. ‘കുടുംബവിളക്ക്’ പരമ്പരയിലൂടെ ശ്രദ്ധേയയായ നടി അമൃത നായർ വിവാഹിതയായി. ബിസിനസുകാരനായ അഖിലാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് …
-
Education/Career
രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി നേടാം; പ്ലസ് ടു അല്ല, എംഎൽടി ബിരുദമോ ഡിപ്ലോമയോ മതി
by news_desk1by news_desk1തിരുവനന്തപുരം: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) അവസരം. ലബോറട്ടറി ടെക്നോളജിസ്റ്റ് ഇന്റേൺ തസ്തികയിലേക്കാണ് നിയമനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ ആർജിസിബിയുടെ സി.എം.എൽ.എസ് യൂണിറ്റുകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന …
-
Kerala
‘സരൾ ബില്ലല്ല, കരാള ബിൽ’; നെൽവയലുകളും തണ്ണീർത്തടങ്ങളും മാഫിയകൾക്ക് തീറെഴുതുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പേരിൽ സരളമെങ്കിലും ബിൽ നടപ്പിലായാൽ കേരളത്തിന് കരാളമായി മാറുമെന്നും തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം …
