ദില്ലി: നീറ്റ്-യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ദില്ലിയിലെ റൗസ് അവന്യൂ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലിലും വിവർത്തനത്തിലും പങ്കെടുത്ത വിഷയവിദഗ്ധർ പണത്തിനായി ചോദ്യങ്ങൾ …
news_desk1
-
-
Entertainment
വിജയ്ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത; കുടുംബ കോടതിയെ അറിയിച്ചു
by news_desk1by news_desk1ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചതായി ചെങ്കൽപട്ട് കുടുംബ കോടതി അറിയിച്ചു. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത ഹർജി സമർപ്പിച്ചിരുന്നത്. 2021 മുതൽ വിജയിക്ക് ഒരു സഹനടിയുമായി …
-
Business
ഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്കാകില്ല; ഡിവൈസ് ലോക്കിംഗിൽ പുതിയ ചട്ടങ്ങളുമായി ആർബിഐ
by news_desk1by news_desk1ന്യൂഡൽഹി: ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങിയ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാലും ഉപഭോക്താവിന്റെ ഉപകരണം എപ്പോൾ ലോക്ക് ചെയ്യാം, ലോക്ക് ചെയ്താലും …
-
International
തായ്ലൻഡ് സ്കൂളിൽ വിദ്യാർത്ഥിയുടെ വെടിവെപ്പ്; അഞ്ച് അധ്യാപകരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു
by news_desk1by news_desk1ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അഞ്ച് അധ്യാപകരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു. പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ആക്രമണം നടത്തിയത്. രാവിലെ …
-
Education/Career
സിഎസ്ഐആർ–നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ നിയമനം; ഐടിഐ മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് അവസരം
by news_desk1by news_desk1ബെംഗളൂരു: കേന്ദ്ര സർക്കാരിന് കീഴിലുള്ള സിഎസ്ഐആർ–നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ (CSIR-NAL) വിവിധ പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഐടിഐ മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. താൽപര്യമുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. ഓഗസ്റ്റ് 10 …
-
National
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; മലയാളിയുൾപ്പെടെ 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന
by news_desk1by news_desk1ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതായി ആരോപിച്ച് മലയാളിയുൾപ്പെടെ 11 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ രോഹൻ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്. രണ്ടാഴ്ച മുമ്പ് രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘത്തെയാണ് ഇന്നലെ വൈകീട്ട് സമുദ്രാതിർത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന …
-
Kerala
തൃശ്ശൂരിലെ ലോറിയപകട മരണം; മനഃപൂർവം ഇടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1പാലക്കാട്: തൃശ്ശൂർ പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ആരോപണത്തിന് തെളിവാണെന്നാണ് …
-
Kerala
മലങ്കര ഡാമിൽ സംഭരണ ശേഷിയുടെ പകുതിയോളം ചെളി; ചെറിയ മഴയിലും ഷട്ടർ തുറക്കേണ്ട അവസ്ഥ
by news_desk1by news_desk1ഇടുക്കി: ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തി. ഇതുമൂലം ചെറിയ മഴ പെയ്താലും ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമാണുള്ളത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ …
-
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് ജലവിതരണം ആരംഭിക്കും
by news_desk1by news_desk1ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി …
-
Kerala
ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം; വിശദീകരണം തേടി കണ്ണൂർ എഡിഎം
by news_desk1by news_desk1കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണം തേടി കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം). പയ്യന്നൂർ തഹസിൽദാർക്കും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനുമാണ് നോട്ടീസ് നൽകിയത്. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ …
